കൊവിഡ് രോഗികളുമായി നൃത്തം ചെയ്ത് ഛത്തീസ്ഗഡിലെ ഡോക്ടര്‍മാര്‍ - Chhattisgarh
ഛത്തീസ്ഗഡിലെ ബിലാസ്പൂരിലുള്ള സ്വാകര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കൊവിഡ് രോഗികളുമൊത്ത് നൃത്തം ചവിട്ടുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. രോഗികളുടെ മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുന്നതിനായാണ് ആരോഗ്യ പ്രവര്‍ത്തകരുടെ ഈ ഇടപെടല്‍. ഡാന്‍സിനു പുറമെ രാവിലെയും വൈകീട്ടും ഒരുമണിക്കൂര്‍ വ്യായാമം, യോഗ എന്നിവയും ഡോക്ടര്‍മാര്‍ രോഗികളെക്കൊണ്ട് ചെയ്യിപ്പിക്കാറുണ്ട്.