പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി 'ആയുഷ് ക്വാത്ത്' - പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി 'ആയുഷ് ക്വാത്ത്'
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് 'ആയുഷ് ക്വാത്ത്' ശുപാർശ ചെയ്ത് ആയുഷ് മന്ത്രാലയം. ഇന്ത്യൻ വീടുകളിൽ സാധാരണയായി ഉപയോഗിക്കുന്ന നാല് ഔഷധ സസ്യങ്ങളുടെ സംയോജനമാണ് ആയുഷ് ക്വാത്ത്. ആയുഷ് ക്വാത്ത് ഫോർമുലേഷനെക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോയും മന്ത്രാലയം പുറത്തിറക്കി.