ശൗചാലയത്തിൽ നിന്ന് മൂർഖനെ പിടികൂടി - ഷിമോഗയിൽ മൂർഖനെ പിടികൂടി
🎬 Watch Now: Feature Video
ഷിമോഗ: നാലടിയുള്ള മൂർഖനെ ശൗചാലയത്തിൽ നിന്ന് പിടികൂടി. ഷിമോഗയിലെ ശിവപ്പ നായകിന്‍റെ പുരയിടത്തിൽ നിന്നാണ് മൂർഖനെ പിടികൂടിയത്. ശിവപ്പ ശൗചാലയത്തിൽ എത്തിയപ്പോഴാണ് മൂർഖനെ കണ്ടെത്. തുടർന്ന് പാമ്പ് പിടിത്തക്കാരനെ വിവരമറിയിച്ചു. ചാക്കിലാക്കിയ പാമ്പിനെ പിന്നീട് വനത്തിൽ തുറന്നു വിട്ടു.
Last Updated : Jan 5, 2022, 7:39 PM IST