കേരളം

kerala

ETV Bharat / videos

രാജവെമ്പാല വെള്ളത്തിൽ; പിടിക്കാൻ ശ്രമിച്ചയാൾക്ക്‌ കടിയേറ്റു - karnataka news

By

Published : Jan 13, 2021, 4:06 PM IST

ബെംഗളൂരു: കർണാടകയിലെ ഷിമോഗയിൽ കുളത്തിൽ കണ്ടെത്തിയ രാജവെമ്പാലയെ പിടിക്കാൻ ശ്രമിച്ച പാമ്പ്‌ പിടിത്തക്കാരന്‌ കടിയേറ്റു. ഹൊസനഗര സ്വദേശിയായ പ്രഭാകരന്‍റെ കാലിലാണ്‌ രാജവെമ്പാലയുടെ കടിയേറ്റത്‌. കുളത്തിലിറങ്ങി പാമ്പിനെ പിടികൂടുന്നതിനിടെയാണ്‌ സംഭവം. എങ്കിലും ഇയാൾ പാമ്പിനെ സുരക്ഷിതമായി പുറത്തെത്തിച്ചു.

ABOUT THE AUTHOR

...view details