കേരളം

kerala

ETV Bharat / videos

അഹമ്മദാബാദില്‍ സംഘര്‍ഷം; കുടിയേറ്റ തൊഴിലാളികള്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു - അഹമ്മദാബാദ് കുടിയേറ്റ തൊഴിലാളികള്‍

By

Published : May 18, 2020, 10:37 PM IST

Updated : May 18, 2020, 10:46 PM IST

അഹമ്മദാബാദ്: നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്തിലെ അഹമ്മദാബാദില്‍ കുടിയേറ്റ തൊഴിലാളികളും പൊലീസും തമ്മില്‍ സംഘര്‍ഷം. തൊഴിലാളികള്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു
Last Updated : May 18, 2020, 10:46 PM IST

ABOUT THE AUTHOR

...view details