കേരളം

kerala

ETV Bharat / videos

ജാർഖണ്ഡിൽ പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷം - മദ്യവിൽപനശാല

By

Published : Dec 21, 2020, 2:25 PM IST

റാഞ്ചി: ജാർഖണ്ഡിൽ പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷം. മദ്യവിൽപനശാല തുറക്കുന്നതിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ അവസാനിച്ചത്. നാട്ടുകാർ മദ്യവിൽപനശാല അടിച്ചു തകർക്കുകയും തീയിടുകയും ചെയ്‌തു. സംഘർഷത്തിനിടെ പൊലീസുകാർക്ക് നേരെയും കല്ലേറുണ്ടായി.

ABOUT THE AUTHOR

...view details