കേരളം

kerala

ETV Bharat / videos

ക്രിസ്‌മസ് ആഘോഷിച്ച് ജമ്മുകശ്‌മീര്‍ - കശ്‌മീര്‍ താഴ്‌വര

By

Published : Dec 25, 2019, 9:46 PM IST

ശ്രീനഗര്‍: ജമ്മുകശ്‌മീരിലെ വിശ്വാസികൾ ക്രിസ്‌മസ് ആഘോഷിച്ചു. കശ്‌മീര്‍ താഴ്‌വരയിലെ ക്രിസ്‌ത്യന്‍ പള്ളികളില്‍ ക്രിസ്‌മസിനോടനുബന്ധിച്ച് നടത്തിയ പ്രത്യേക പ്രാര്‍ഥനകളില്‍ നിരവധി വിശ്വാസികൾ പങ്കെടുത്തു. പള്ളികൾ ദീപങ്ങളും പുഷ്‌പങ്ങളും കൊണ്ട് അലങ്കരിച്ചും കരോൾ നടത്തിയും നിരവധിപേര്‍ ആഘോഷത്തിന്‍റെ ഭാഗമായി.

ABOUT THE AUTHOR

...view details