കേരളം

kerala

By

Published : Aug 12, 2019, 4:22 PM IST

ETV Bharat / videos

കർണാടകയിലെ ചിഗള്ളി ചെക്ക് ഡാം തകർന്നു

കനത്ത മഴയെത്തുടർന്ന് കർണാടകയിലെ ചിഗള്ളി ചെക്ക് ഡാം തകർന്നു. ഉത്തര കന്നഡ ജില്ലയിലെ ഡാമാണ് തകർന്നത്. രണ്ടായിരം ഹെക്‌ടറോളം കൃഷിഭൂമി നശിച്ചതായാണ് കണക്ക്.

ABOUT THE AUTHOR

...view details