കേരളം

kerala

ETV Bharat / videos

തമിഴ്‌നാട്ടിൽ മരം കടപുഴകി വീണ് ഒരാൾ മരിച്ചു - നിവാർ ചുഴലിക്കാറ്റ് മരണം ചെന്നൈ

By

Published : Nov 26, 2020, 10:01 AM IST

ചെന്നൈ: ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും കാറ്റിലും ചെന്നൈയിൽ ഒരാൾക്ക് ദാരുണാന്ത്യം. മരം കടപുഴകി വീണ് പരിക്കേറ്റ ചെന്നൈ സ്വദേശിയാണ് മരിച്ചത്. മറീന ബീച്ചിന് സമീപം വിവേകാനന്ദ ഹൗസിലാണ് അപകടമുണ്ടായത്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപേ അദ്ദേഹം മരിച്ചിരുന്നു.

ABOUT THE AUTHOR

...view details