കേരളം

kerala

ETV Bharat / videos

ബസ് മറിഞ്ഞ് 12 പേര്‍ക്ക് ഗുരുതര പരിക്ക് ; നടുക്കുന്ന ദൃശ്യം - ഡോറിന ക്രോസിങിൽ ഓടിക്കൊണ്ടിരുന്ന മിനിബസ് മറിഞ്ഞു

By

Published : Feb 4, 2022, 4:51 PM IST

Updated : Feb 4, 2022, 5:12 PM IST

കൊൽക്കത്തയിൽ ഓടിക്കൊണ്ടിരിക്കെ മിനിബസ് മറിഞ്ഞ് 12 പേർക്ക് ഗുരുതര പരിക്ക്. ഡോറിന ക്രോസിങ്ങിലായിരുന്നു സംഭവം. ബസിന്‍റെ ചക്രം പൊട്ടിയതാണ് അപകടകാരണം. വാതിലിന് അരികിൽ നിന്നവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
Last Updated : Feb 4, 2022, 5:12 PM IST

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details