ബസിനടിയില്‍പെട്ട് സ്‌കൂട്ടര്‍; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു - TN govt Bus runs over two-wheeler in Coimbatore
🎬 Watch Now: Feature Video
തമിഴ്‌നാട്: കോയമ്പത്തൂരിൽ സർക്കാർ ബസ് ഇരുചക്രവാഹനത്തിന് മുകളിലൂടെ ഇടിച്ചുകയറിയ സംഭവത്തിൽ രണ്ട് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ടൗൺ ബസ് സ്റ്റാൻഡിനു സമീപമെത്തിയപ്പോൾ മുന്നറിയിപ്പു നൽകാതെ ബസ് ഇടതുവശത്തേക്ക് തിരിക്കുകയും സ്കൂട്ടർ ബസിനടിയിൽപ്പെടുകയുമായിരുന്നു.
TAGGED:
accident caught on CCTV