ജോദ്‌പൂരിൽ സൈനിക വിമാനം അടിയന്തര ലാൻഡിങ്ങ് നടത്തി - സൈനിക വിമാനം അടിയന്തര ലാൻഡിങ്ങ് നടത്തി
ജയ്പൂർ: ജോധ്പൂരിലെ തിൻവാരിയിലെ ബദ്‌ലി ബസ്‌നി ഗ്രാമത്തിന് സമീപം സാങ്കേതിക തകരാറിനെ തുടർന്ന് സൈനിക ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ്ങ് നടത്തി. ഹെലികോപ്റ്ററുകൾ കണ്ട് വലിയ ജനക്കൂട്ടം പ്രദേശത്ത് തടിച്ചുകൂടി. അടിയന്തര ലാൻഡിങ്ങിനെ തുടർന്ന് ദിയോറി പൊലീസ് സ്റ്റേഷനിൽ നിന്നും പൊലീസ് സ്ഥലത്തെത്തി. ശേഷം സാങ്കേതിക വിദഗ്ധർ എത്തി ഹെലികോപ്റ്ററിന്‍റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു.