കേരളം

kerala

ETV Bharat / videos

ജെ.പി നദ്ദയെ എൻ‌എസ്‌യുഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചു - ജെ.പി നദ്ദയെ എൻ‌എസ്‌യുഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചു

By

Published : Mar 2, 2021, 10:33 PM IST

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയെ എൻ‌എസ്‌യുഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ചൊവ്വാഴ്ച രാജസ്ഥാൻ സന്ദർശനത്തിനിടെയാണ് സംഭവം. സർക്കാർ കർഷകരുടെ ആവശ്യം അംഗീകരിക്കുന്നില്ലെന്ന് എൻ‌എസ്‌യുഐ പ്രവർത്തകർ ആരോപിച്ചു.

ABOUT THE AUTHOR

...view details