കേരളം

kerala

ETV Bharat / videos

പാറ്റ്നയിലെ മെഡിക്കല്‍ കോളജില്‍ വെള്ളം കയറി: രോഗികൾ ദുരിതത്തില്‍

By

Published : Sep 28, 2019, 2:40 PM IST

ബീഹാറിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെള്ള കയറിയതിനെ തുടർന്ന് രോഗികൾ ദുരിതത്തില്‍. പാറ്റ്നയിലെ നളന്ദ മെഡിക്കല്‍ കോളജിലാണ് വെള്ളം കയറിയത്. മേഖലയില്‍ കനത്ത മഴയെ പെയ്തതിനെ തുടർന്ന് ആശുപത്രിയില്‍ വെള്ളം കയറിയത്.

ABOUT THE AUTHOR

...view details