അഞ്ച് ദിവസം വീടിന്‍റെ മേൽക്കൂരയിൽ കുടുങ്ങി യുവാവ്; വൈറലായി വീഡിയോ - വെള്ളപ്പൊക്കത്തില്‍ അഞ്ച് ദിവസത്തോളം മേൽക്കൂരയിൽ കുടുങ്ങി; വൈറലായി വീഡിയോ
വെള്ളപ്പൊക്കത്തില്‍ അഞ്ച് ദിവസത്തോളം കുടിലിന്‍റെ മേല്‍ക്കൂരയില്‍ കുടുങ്ങിയ യുവാവിന്‍റെ ദൃശങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഗോപാൽഗഞ്ചിലെ കട്‌ഗ ർവയിലെ ഗ്രാമത്തിലാണ് സംഭവം. റെസ്ക്യൂ ബോട്ട് കണ്ട ശേഷം യുവാവ് കൈകൾ വീശുന്നതും വീഡിയോയില്‍ കാണാം. നേപ്പാളിൽ നിന്ന് തുടർച്ചയായി വെള്ളം ഒഴുക്കി വിടുന്നത് ബീഹാറിലെ ഗ്രാമങ്ങളിലെ വെള്ളപ്പൊക്കം രൂക്ഷമാക്കിയിട്ടുണ്ട്.