കേരളം

kerala

ETV Bharat / videos

അനേകൽ താലൂക്കിലെ ജനവാസ മേഖലകളിൽ കരടി; ദൃശ്യങ്ങൾ സിസിടിവിയിൽ - Bear

By

Published : Apr 18, 2021, 1:26 AM IST

ബെംഗളൂരു: അനേകൽ താലൂക്കിലെ ഇന്ദലവാടി ഗ്രാമത്തിൽ ജനവാസ മേഖലകളിൽ കരടിയിറങ്ങിയ ദൃശ്യങ്ങൾ സിസിടിവിയിൽ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കരടിയെത്തുകയും ജനങ്ങളെ ആക്രമിക്കുകയും ചെയ്‌തിരുന്നു. കരടിയുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഇതോടെ ആശങ്കയിലാണ് പ്രദേശവാസികൾ.

ABOUT THE AUTHOR

...view details