കേരളം

kerala

ETV Bharat / videos

അസമിൽ വെള്ളപ്പൊക്കം രൂക്ഷം; ബ്രഹ്മപുത്രയിലെ ജലനിരപ്പ് ഉയരുന്നു

By

Published : Jul 11, 2020, 12:34 PM IST

ദിസ്‌പൂർ: അസമിൽ വെള്ളപ്പൊക്കം രൂക്ഷമാകുന്നു. ബ്രഹ്മപുത്ര നദിയിൽ വെള്ളം നിയന്ത്രണാതീതമായി ഉയർന്നതോടെ ദിബ്രുഗഡിലെ ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ഒഴുക്ക് തടയുന്നതിനായി റിങ് ഡാം പ്രദേശത്ത് ആളുകൾ മണൽച്ചാക്കുകൾ നിരത്തിയിട്ടുണ്ട്. അപകടകരമായ രീതിയിൽ നദിയിലെ വെള്ളം ഉയരുകയാണ്. നിരവധി മരങ്ങള്‍ കടപുഴകി വീണു.

ABOUT THE AUTHOR

...view details