സ്ത്രീകളുടെ സുരക്ഷക്കായി ദിശ പൊലീസ് സ്റ്റേഷന്‍ തുറന്നു - DISHA POLICE STATION
കിഴക്കൻ ഗോദാവരി ജില്ലയിലെ രാജമഹേന്ദ്രവാരത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി 'ദിശ' പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. ഹൈദരാബാദിലെ ദിശാ സംഭവത്തിന് ശേഷം സത്രീകളുടെ സുരക്ഷക്കും സംരക്ഷണത്തിനും വേണ്ടി സ്ഥാപിച്ച പൊലീസ് സ്റ്റേഷനാണിത്. സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം സ്റ്റേഷനുകള്‍ രൂപീകരിക്കുമെന്ന് അന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. അതില്‍ ആദ്യത്തെ സ്റ്റേഷന്‍റെ ഉദ്ഘാടനം ആണ് മുഖ്യമന്ത്രി നടത്തിയത്.