ആകാശത്ത് വിസ്മയ കാഴ്ചകളൊരുക്കി വ്യോമസേന - Indian Air Force latest news
By
Published : Nov 10, 2019, 3:07 PM IST
മുംബൈ: ഇന്ത്യൻ വ്യോമസേനയുടെ 87-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി നാഗ്പൂരിൽ ‘എയർ ഫെസ്റ്റ് 2019’ സംഘടിപ്പിച്ചു. രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെയായിരുന്നു ഫെസ്റ്റ്.