കൈക്കൂലി വാങ്ങുന്നതിനിടെ ഫാക്ടറീസ് ആൻഡ് ലേബറിന്‍റെ അഡീഷണൽ ഡയറക്ടർ പിടിയിൽ - bribe
പഞ്ചാബ്: കൈക്കൂലി വാങ്ങുന്നതിനിടെ ഫാക്ടറീസ് ആൻഡ് ലേബറിന്‍റെ അഡീഷണൽ ഡയറക്ടറിനെ പിടികൂടി. പഞ്ചാബ് സംസ്ഥാനത്തുടനീളം അധികാര പരിധിയുള്ള ജലന്ധർ സ്വദേശിയായ ഓഫീസർ എം ബി ബേരിയെയാണ് തെളിവുകളോടെ പിടികൂടിയത്. ഒന്നരലക്ഷം രൂപ മാസവരുമാനമുള്ള ഓഫീസർ കരുണക്കായി യാചിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വൈറലാണ്
Last Updated : Jul 4, 2019, 2:23 AM IST