രണ്ട് തലയുള്ള പശുക്കുട്ടി ജനിച്ചു ; കാണാന്‍ തിരക്ക് - pune news
പൂനെ : പിംപ്രി ചിഞ്ച്‌വാഡിൽ രണ്ട് തലകളുള്ള പശുക്കുട്ടി ജനിച്ചു. ഖില്ലാരി ഇനത്തിൽപ്പെട്ട പശുക്കുട്ടി നിലവിൽ ആരോഗ്യവാനാണ്. പിംപ്രി ഗ്രാമത്തിലെ ഗണേശ് കപെസയുടെ വീട്ടിലാണ് സംഭവം. ഇതിനെ കാണാൻ നിരവധി പേരാണ് ഇവിടേക്കെത്തുന്നത്.