കേരളം

kerala

ETV Bharat / videos

സത്യമംഗലം വനത്തിൽ കറുത്ത പുള്ളിപ്പുലി; വീഡിയോ വൈറലാകുന്നു - അപൂർവ കറുത്ത പുള്ളിപ്പുലി

By

Published : Sep 3, 2019, 7:47 PM IST

Updated : Sep 3, 2019, 10:30 PM IST

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ സത്യമംഗലം വനത്തിൽ കാണപ്പെട്ട അപൂർവ കറുത്ത പുള്ളിപ്പുലിയുടെ വീഡിയോ വൈറലാകുന്നു. ബംഗളുരു ദമ്പതികൾ പകർത്തിയ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. സാധാരണയായി നീലഗിരി, ബന്ദിപ്പൂർ, വയനാട്, പരിസരങ്ങളിലാണ് കറുത്ത പുള്ളിപ്പുലിയുള്ളത്.
Last Updated : Sep 3, 2019, 10:30 PM IST

ABOUT THE AUTHOR

...view details