റോഡ് അപകടത്തിൽ പത്ത് മരണം - road accident
ജൽഗാവ്: യാവൽ ടെൽസിലിന് സമീപമുണ്ടായ ക്രൂയിസർ-ഡമ്പർ അപകടത്തിൽ പത്ത് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഏഴ് പേരെ ജൽഗാവ് ആശുപത്രിയിലേക്ക് മാറ്റി. വിവാഹത്തിന് ശേഷം തിരികെ പോകുമ്പോഴായിരുന്നു അപകടം.
Last Updated : Feb 3, 2020, 11:05 AM IST