Video: മുന്നില്‍ നടന്ന് കടുവ.. അടുത്ത് കണ്ടതില്‍ സന്തോഷമെന്ന് അഞ്ജലി ടെൻഡുല്‍ക്കര്‍ - രൺതംബോർ ടൈഗർ റിസർവിൽ സഫാരി നടത്തി അഞ്ജലി ടെണ്ടുല്‍ക്കര്‍
രാജസ്ഥാന്‍: രൺഥംബോർ ടൈഗർ റിസർവിൽ വിനോദ സഞ്ചാരത്തിനെത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍റെ ഭാര്യ അഞ്ജലി ടെണ്ടുൽക്കര്‍ പങ്കുവച്ച കടുവയുടെ വീഡിയോയ്ക്ക് സാമൂഹിക മാധ്യമങ്ങളില്‍ മികച്ച പ്രതികരണം. സുഹൃത്തുക്കള്‍ക്കൊപ്പം രൺഥംബോർ ടൈഗർ റിസർവിൽ സഫാരിക്കിടെയാണ് അഞ്ജലിയുടെ വാഹനത്തിന് മുന്നില്‍ കടുവയെത്തിയത്. യാത്രക്കിടെ മൂന്ന് കടുവകളെയാണ് ഇവര്‍ കണ്ടത്. കുടുംബത്തെ ഒപ്പം കൂട്ടാതെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് അഞ്ജലി യാത്രകള്‍ നടത്താറുള്ളത്.
Last Updated : Feb 3, 2023, 8:21 PM IST
TAGGED:
അഞ്ജലി ടെണ്ടുൽക്കര്‍