വയനാട്:വയനാട് എം.പി രാഹുൽ ഗാന്ധിയെ കാണാനില്ലെന്ന് പരാതി. രാഹുലിനെ കാണാനില്ലെന്ന് കാണിച്ച് എടക്കര പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. യുവമോർച്ച സംസ്ഥാന സെക്രട്ടറി അജി തോമസാണ് പൊലീസിൽ പരാതി നൽകിയത്.
വയനാട് എംപി രാഹുൽ ഗാന്ധിയെ കാണാനില്ലെന്ന പരാതിയുമായി യുവമോർച്ച - വയനാട് എംപി
യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസാണ് പരാതി നൽകിയിരിക്കുന്നത്.

വയനാട് എംപി രാഹുൽ ഗാന്ധിയെ കാണാനില്ലെന്ന പരാതിയുമായി യുവമോർച്ച
വയനാട് എംപി രാഹുൽ ഗാന്ധിയെ കാണാനില്ലെന്ന പരാതിയുമായി യുവമോർച്ച
നവമാധ്യമങ്ങളിൽ അദ്ദേഹം എവിടെയാണുള്ളത് എന്നത് സംബന്ധിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. അത് നീക്കണം ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. അജി തോമസിന്‍റെ പരാതിയിൽ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.