കേരളം

kerala

ETV Bharat / state

വയനാട്ടില്‍ ആനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ച സംഭവം; റോഡ് ഉപരോധം അവസാനിപ്പിച്ചു - റോഡ് ഉപരോധം അവസാനിപ്പിച്ചു

മേപ്പാടിയിൽ ആനയുടെ ആക്രമണത്തിൽ മരിച്ച സ്ത്രീയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചതോടെ നാട്ടുകാർ നടത്തിയ റോഡ് ഉപരോധം അവസാനിപ്പിച്ചു.

Woman killed in elephant attack in Wayanad Road blockade ended  elephant attack  Wayanad Road blockade ended  Woman killed in elephant attack  വയനാട്ടില്‍ ആനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ച സംഭവം; റോഡ് ഉപരോധം അവസാനിപ്പിച്ചു  വയനാട്ടില്‍ ആനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ച സംഭവം  റോഡ് ഉപരോധം അവസാനിപ്പിച്ചു  റോഡ് ഉപരോധം
വയനാട്ടില്‍ ആനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ച സംഭവം; റോഡ് ഉപരോധം അവസാനിപ്പിച്ചു

By

Published : Jan 16, 2021, 6:35 PM IST

വയനാട്: മേപ്പാടിയിൽ ആനയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവത്തിൽ നാട്ടുകാർ നടത്തിയ റോഡ് ഉപരോധം അവസാനിപ്പിച്ചു. മരിച്ച സ്ത്രീയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപയും ആശ്രിതരിൽ ഒരാൾക്ക് ജോലിയും നൽകാമെന്ന വനം വകുപ്പിന്‍റെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.

വയനാട്ടില്‍ ആനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ച സംഭവം; റോഡ് ഉപരോധം അവസാനിപ്പിച്ചു

ABOUT THE AUTHOR

...view details