കേരളം

kerala

ETV Bharat / state

സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വിങ്സ് കേരള - Wings Kerala

താൻ സഭയ്ക്ക് എതിരല്ല എന്നും വിവാദമായ പല കാര്യങ്ങളിലേക്കും സഭാനേതൃത്വം ആണ് തന്നെ തള്ളി വിട്ടതെന്നും സിസ്റ്റർ ലൂസി

സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വിങ്ങ്സ് കേരള

By

Published : Aug 29, 2019, 10:38 PM IST

Updated : Aug 29, 2019, 11:06 PM IST

വയനാട്: സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വയനാട്ടിൽ ഐക്യദാർഢ്യ സദസ്സ്. വിങ്‌സ് കേരള മാനന്തവാടിയിൽ സംഘടിപ്പിച്ച പരിപാടി പി.ഗീത ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ബെനീഞ്ഞയുടെ കവിതകൾ അംഗീകരിച്ച സഭയ്ക്ക് എന്തുകൊണ്ട് സിസ്റ്റർ ലൂസിയുടെ കവിതകൾ അംഗീകരിക്കാനാകുന്നില്ലെന്ന് പി. ഗീത ചോദിച്ചു. താൻ സഭയ്ക്ക് എതിരല്ല എന്നും വിവാദമായ പല കാര്യങ്ങളിലേക്കും സഭാനേതൃത്വം ആണ് തന്നെ തള്ളി വിട്ടതെന്നും ചടങ്ങിൽ സിസ്റ്റർ ലൂസി പറഞ്ഞു. സികെ ജാനു, പ്രൊഫ കുസുമം ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വിങ്സ് കേരള
Last Updated : Aug 29, 2019, 11:06 PM IST

ABOUT THE AUTHOR

...view details