നടവയലിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു - wild elephant attack
ആനയുടെ ആക്രമണത്തിൽ ഒരു സ്ത്രീ മരിച്ചു.
നടവയലിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു
വയനാട്: നടവയലിൽ വീണ്ടും കാട്ടാന ആക്രമണം. ആനയുടെ ആക്രമണത്തിൽ ഒരു സ്ത്രീ മരിച്ചു. നടവയൽ നെയ്‌ക്കുപ്പ സ്വദേശിനി ഗംഗാദേവി (48) ആണ് മരിച്ചത്. വനാതിർത്തിയോട് ചേർന്ന് വെള്ളിയാഴ്‌ച രാവിലെയാണ് ആക്രമണം ഉണ്ടായത്.