കേരളം

kerala

ETV Bharat / state

ക്വാറിയിലെ കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു - quarry river death at wayanad

അമ്പലവയല്‍ വിലാസ് കോളനിയിലെ ക്വാറി കുളത്തില്‍ കുളിക്കാനിറങ്ങിയ ഇടയൻവിളയില്‍ അലക്‌സ് ജോൺ (22) ആണ് മരിച്ചത്.

ക്വാറിക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു  അമ്പലവയല്‍ വിലാസ് കോളനി ക്വാറി കുളം  quarry river death at wayanad  youth died drowning at river
ക്വാറിക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു

By

Published : May 9, 2020, 7:53 AM IST

വയനാട്: വയനാട്ടില്‍ ക്വാറി കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. അമ്പലവയല്‍ വിലാസ് കോളനിയിലെ ക്വാറിക്കുളത്തില്‍ കുളിക്കാനിറങ്ങിയ ഇടയൻവിളയില്‍ അലക്‌സ് ജോൺ (22) ആണ് മരിച്ചത്.

ക്വാറിക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു

യുവാവിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലില്‍ തുർക്കി ജീവൻ രക്ഷാസമിതി അംഗങ്ങളാണ് മൃതദേഹം കണ്ടെത്തിയത്.

ABOUT THE AUTHOR

...view details