കേരളം

kerala

ETV Bharat / state

വയനാട് വന്യജീവി സങ്കേതത്തിൽ കുട്ടിയാന ചരിഞ്ഞു - elephant death

വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയ്ഞ്ചിൽ വണ്ടികടവ് ചെട്ടിമറ്റം ഭാഗത്തെ വനത്തിലാണ് രണ്ട് വയസ് പ്രായമുള്ള കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

വയനാട് വന്യജീവി സങ്കേതത്തിൽ കുട്ടിയാന ചരിഞ്ഞു  കുട്ടിയാന ചരിഞ്ഞു  വയനാട് വന്യജീവി സങ്കേതം  Wayanad Wildlife Sanctuary  elephant death  Wayanad Wildlife Sanctuary elephant death
വയനാട് വന്യജീവി സങ്കേതത്തിൽ കുട്ടിയാന ചരിഞ്ഞു

By

Published : Jan 3, 2021, 12:41 PM IST

വയനാട്: വയനാട് വന്യജീവി സങ്കേതത്തിൽ കുട്ടിയാന ചരിഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയ്ഞ്ചിൽ വണ്ടികടവ് ചെട്ടിമറ്റം ഭാഗത്തെ വനത്തിലാണ് രണ്ട് വയസ് പ്രായമുള്ള കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സമീപത്ത് കാട്ടാനക്കൂട്ടം ഉള്ളതിനാൽ വനപാലകർക്ക് ചരിഞ്ഞ കാട്ടാനക്കുട്ടിയുടെ അടുത്തേക്കെത്താൻ കഴിഞ്ഞിട്ടില്ല.

ABOUT THE AUTHOR

...view details