വയനാട്: അമ്പലവയൽ ആയിരം കൊല്ലിയിൽ വയോധികന്‍റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. 68 വയസുള്ള മുഹമ്മദാണ് മരിച്ചത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പൊലീസിന് മുന്നിൽ കീഴടങ്ങി.
വയോധികന്‍റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ; രണ്ട് പെൺകുട്ടികൾ പൊലീസില്‍ കീഴടങ്ങി - മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ
പെൺകുട്ടികളുടെ അമ്മയെ ഇയാള്‍ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പെൺകുട്ടികൾ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
വയോധികന്‍റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ; രണ്ട് പെൺകുട്ടികൾ പൊലീസിന് കീഴടങ്ങി
മുഹമ്മദിൻ്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പെൺകുട്ടികളുടെ അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
Also read: കണിയാപുരത്ത് മദ്യപസംഘത്തിന്‍റെ അക്രമം; നാലു പേർ അറസ്റ്റിൽ
Last Updated : Dec 28, 2021, 8:39 PM IST