വയനാട്: ബത്തേരി മന്ദംകൊല്ലി ബിവറേജിന് സമീപം ഒരാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
വയനാട് ഒരാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി - മന്ദംകൊല്ലി ബിവറേജ്
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
വയനാട് ബിവറേജിന് സമീപം ഒരാൾ കൊല്ലപ്പെട്ട നിലയിൽ
Also Read: ഇന്ധന വിലയില്‍ ഇന്നും കുതിപ്പ്; തിരുവനന്തപുരത്തും കാസര്‍കോടും 100 കടന്നു
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് തുടർ നടപടികൾ സ്വീകരിക്കുന്നു.