കേരളം

kerala

ETV Bharat / state

വയനാട്ടില്‍ 143 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - വയനാട്ടിലെ കൊവിഡ് ബാധിതര്‍

4203 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 30 പേര്‍ മരിച്ചു. നിലവില്‍ 1119 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 329 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 46 പേര്‍ ഇതര ജില്ലകളില്‍ ചികിത്സയിലാണ്.

Wayanad covid update  Wayanad covid  വയനാട്ടിലെ കൊവിഡ് കണക്ക്  വയനാട്ടില്‍ കൊവിഡ്  വയനാട്ടിലെ കൊവിഡ് ബാധിതര്‍  വയനാട് കൊവിഡ്
വയനാട്ടില്‍ 143 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Oct 15, 2020, 9:01 PM IST

വയനാട്:ജില്ലയില്‍ ഇന്ന് 143 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. 119 പേര്‍ രോഗമുക്തി നേടി. 141 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5352 ആയി. 4203 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 30 പേര്‍ മരിച്ചു. നിലവില്‍ 1119 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 329 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 46 പേര്‍ ഇതര ജില്ലകളില്‍ ചികിത്സയിലാണ്.

അമ്പലവയല്‍ സ്വദേശികള്‍ 25, മുട്ടില്‍ സ്വദേശികള്‍ 19, മേപ്പാടി സ്വദേശികള്‍ 14, തിരുനെല്ലി സ്വദേശികള്‍ 13, മാനന്തവാടി സ്വദേശികള്‍ 12, കല്‍പ്പറ്റ സ്വദേശികള്‍ 11, മീനങ്ങാടി സ്വദേശികള്‍ 8, പടിഞ്ഞാറത്തറ, ബത്തേരി, തരിയോട് സ്വദേശികള്‍ 5 പേര്‍ വീതം, പുല്‍പ്പള്ളി സ്വദേശികള്‍ 4 , എടവക, വൈത്തിരി സ്വദേശികള്‍ 3 പേര്‍ വീതം, മൂപ്പൈനാട്, കണിയാമ്പറ്റ, കോട്ടത്തറ, നെന്മേനി, പനമരം രണ്ട് പേര്‍ വീതം, നൂല്‍പ്പുഴ, പൂതാടി, തവിഞ്ഞാല്‍, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായി. ഇതര സംസ്ഥാനത്ത് നിന്നെത്തിയത് മൂപ്പൈനാട്, വൈത്തിരി സ്വദേശികളാണ്.

ABOUT THE AUTHOR

...view details