കേരളം

kerala

ETV Bharat / state

സ്കൂൾ കെട്ടിടത്തിന്‍റെ ഓൺലൈൻ ഉദ്ഘാടനത്തിന് രാഹുൽ ഗാന്ധിക്ക് അനുമതിയില്ല - rahul gandhi

ഉദ്ഘാടനങ്ങൾ നേരത്തെ അറിയിക്കണമെന്ന് സർക്കാർ ഉത്തരവ് ഉണ്ടായിരുന്നു. എംഎസ്‌ഡിപി പദ്ധതിയിൽ ഉൾപ്പെട്ട മുണ്ടേരി സ്കൂളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനമായിരുന്നു നടക്കേണ്ടിയിരുന്നത്.

വയനാട് കലക്ടർ  ഉദ്ഘാടനത്തിന് രാഹുൽ ഗാന്ധിക്ക് അനുമതി നിഷേധിച്ച് വയനാട് കലക്ടർ  സ്കൂൾ കെട്ടിടത്തിന്‍റെ ഓൺലൈൻ ഉദ്ഘാടനം  wayanad collector  permission for rahul gandhi to inaugurate school building  rahul gandhi  വയനാട്
സ്കൂൾ കെട്ടിടത്തിന്‍റെ ഓൺലൈൻ ഉദ്ഘാടനത്തിന് രാഹുൽ ഗാന്ധിക്ക് അനുമതി നിഷേധിച്ച് വയനാട് കലക്ടർ

By

Published : Oct 15, 2020, 1:12 PM IST

വയനാട്:വയനാട്ടിൽ രാഹുൽ ഗാന്ധി എംപി ഓൺലൈനായി ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ച പരിപാടിക്ക് കലക്ടർ അനുമതി നിഷേധിച്ചു. ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം സർക്കാരിനെ അറിയിക്കാത്തത് കാരണമാണ് അനുമതി നിഷേധിച്ചത്. ഉദ്ഘാടനങ്ങൾ നേരത്തെ അറിയിക്കണമെന്ന് സർക്കാർ ഉത്തരവ് ഉണ്ടായിരുന്നു. എംഎസ്‌ഡിപി പദ്ധതിയിൽ ഉൾപ്പെട്ട മുണ്ടേരി സ്കൂളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനമായിരുന്നു നടക്കേണ്ടിയിരുന്നത്. സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ കലക്‌ടറേറ്റിന് മുന്നിൽ പ്രതിഷേധിച്ചു.

ABOUT THE AUTHOR

...view details