കേരളം

kerala

ETV Bharat / state

വയനാട്ടില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് പൊലീസുകാരന് പരിക്ക് - പനമരം പൊലീസ്

പനമരം പൊലീസ് സ്‌റ്റേഷനിലെ സി.പി.ഒ വിനുവിനാണ് പരിക്കേറ്റത്.

wayanad bike accident  വയനാട് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് പൊലീസുകാരന് പരിക്ക്  വയനാട്  പനമരം പൊലീസ്  കോഴിക്കോട് മെഡിക്കൽ കോളജ്
വയനാട് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് പൊലീസുകാരന് പരിക്ക്

By

Published : Dec 26, 2020, 10:41 PM IST

വയനാട്: കണിയാമ്പറ്റ എടക്കൊമ്പത്ത് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ പൊലീസുകാരന് പരിക്കേറ്റു. പനമരം പൊലീസ് സ്‌റ്റേഷനിലെ സി.പി.ഒ വിനുവിനാണ് പരിക്കേറ്റത്. തലയ്ക്കും,വാരിയെല്ലിനും ഗുരുതര പരിക്കേറ്റ വിനുവിനെ വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details