കേരളം

kerala

ETV Bharat / state

വയനാട്ടിൽ ക്വാറികളിൽ വിജിലൻസ് റെയ്‌ഡ് - ക്വാറികളിൽ വിജിലൻസ് റെയ്‌ഡ്

വെങ്ങപ്പള്ളിയിലെ വയനാട് ഗ്രാനൈറ്റ്സ്, മൂരിക്കാപ്പിലെ എം.എം.ടി ഗ്രാനൈറ്റ്സ് എന്നിവിടങ്ങളിൽ ആണ് വിജിലൻസ് പരിശോധന നടത്തിയത്.

വയനാട്  ക്വാറികളിൽ വിജിലൻസ് റെയ്‌ഡ്  Vigilance raid on quarries in Wayanad
വയനാട്ടിൽ ക്വാറികളിൽ വിജിലൻസ് റെയ്‌ഡ്

By

Published : Oct 8, 2020, 12:37 PM IST

വയനാട്‌:വയനാട്ടിൽ ക്വാറികളിൽ വിജിലൻസ് റെയ്‌ഡ്‌. വെങ്ങപ്പള്ളിയിലെ വയനാട് ഗ്രാനൈറ്റ്സ്, മൂരിക്കാപ്പിലെ എം.എം.ടി ഗ്രാനൈറ്റ്സ് എന്നിവിടങ്ങളിലാണ്‌ വിജിലൻസ് പരിശോധന നടത്തിയത്. ഇ- പാസ് ഇല്ലാതെ ലോഡ് കടത്തുന്നതായി വിജിലൻസ് കണ്ടെത്തി. രണ്ട്‌ ടൺ വരെ അധിക ഭാരവും ലോറികളിൽ കണ്ടെത്തി. മൂന്ന്‌ ലോറികൾ പിടികൂടി. ജിയോളജി വകുപ്പിന് നടപടി എടുക്കാൻ നിർദേശം നൽകി.

ABOUT THE AUTHOR

...view details