വയനാട്ടില്‍ ഇന്ന് രണ്ടുപേർക്ക് കൂടി കൊവിഡ് - കൊവിഡ് വാര്‍ത്ത
ജൂൺ 16ന് ബാംഗ്ലൂരിൽ നിന്നും വയനാട്ടിൽ എത്തിയ വെങ്ങപ്പള്ളി സ്വദേശിയായ 24 കാരനും ജൂൺ 20ന് രോഗം സ്ഥിരീകരിച്ച താഴെ അരപ്പറ്റ സ്വദേശി ഏഴുവയസുകാരന്‍റെ അമ്മയായ 33 കാരി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
വയനാട്ടില്‍ ഇന്ന് രണ്ടുപേർക്കു കൂടി കൊവിഡ്
കല്‍പ്പറ്റ: വയനാട്ടില്‍ ഇന്ന് രണ്ടുപേർക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ജൂൺ 16ന് ബാംഗ്ലൂരിൽ നിന്നും വയനാട്ടിൽ എത്തിയ വെങ്ങപ്പള്ളി സ്വദേശിയായ 24 കാരനും ജൂൺ 20ന് രോഗം സ്ഥിരീകരിച്ച താഴെ അരപ്പറ്റ സ്വദേശി ഏഴുവയസുകാരന്‍റെ അമ്മയായ 33 കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇവരെ പ്രത്യേക കൊവിഡ് ആശുപത്രിയായ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.