ആദിവാസി യുവാവ് വെട്ടേറ്റ് മരിച്ച നിലയിൽ - ആദിവാസി യുവാവ്
മദ്യലഹരിയിലുള്ള സംഘർഷത്തിനിടെ സഹോദരൻ കേശവനാണ് മുരുകനെ വെട്ടിയതെന്നാണ് സൂചന.
ആദിവാസി യുവാവ് വെട്ടേറ്റ് മരിച്ച നിലയിൽ
വയനാട്:കേണിച്ചിറയിൽ ആദിവാസി യുവാവിനെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കേണിച്ചിറ എടലാട്ട് പണിയ കോളനിയിലെ മുരുകനെ(40)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യലഹരിയിലുള്ള സംഘർഷത്തിനിടെ സഹോദരൻ കേശവനാണ് മുരുകനെ വെട്ടിയതെന്നാണ് സൂചന. ഇയാൾ ഒളിവിലാണ്. പരിക്കേറ്റ മറ്റൊരു സഹോദരൻ രാജൻ ചികിത്സയിലാണ്.