വയനാട്ടിൽ പന്നിക്ക് വച്ച കെണിയിൽ പുലി കുടുങ്ങിയ നിലയിൽ - പുലി കുടുങ്ങിയ നിലയിൽ
പുലിയെ രക്ഷപ്പെടുത്താൻ ശ്രമം തുടങ്ങി
വയനാട്ടിൽ പന്നിക്ക് വെച്ച കെണിയിൽ പുലി കുടുങ്ങിയ നിലയിൽ
വയനാട്: സുൽത്താൻ ബത്തേരി മൂലങ്കാവിൽ സ്വകാര്യ കൃഷിയിടങ്ങളോട് ചേർന്ന് പുള്ളിപ്പുലിയെ കെണിയില്‍ കുടുങ്ങികിടക്കുന്ന നിലയിൽ കണ്ടെത്തി. പന്നിക്ക് വച്ച കെണിയിൽ പുലി കുരുങ്ങിയതാണെന്നാണ് പ്രാഥമിക നിഗമനം. പുലിയെ രക്ഷപ്പെടുത്താൻ ശ്രമം തുടങ്ങി.