കേരളം

kerala

ETV Bharat / state

കടുവ ശല്യത്തിന് പരിഹാരമില്ല; വനപാലകരെ തടഞ്ഞ് നാട്ടുകാർ - tiger threat kaattikkulam wayanad

കാട്ടിക്കുളം പനവല്ലി മേഖലയിൽ കടവയ്ക്കായി തെരച്ചിൽ തുടങ്ങി

കടുവ ശല്യം കാട്ടിക്കുളം  കാട്ടിക്കുളം കടുവ ഭീഷണി  കാട്ടിക്കുളത്ത് വനപാലകരെ തടഞ്ഞു  kaattikkulam tiger threat  tiger threat kaattikkulam wayanad  forest officers detained kaattikkulam
കടുവ

By

Published : Nov 19, 2020, 10:36 AM IST

വയനാട്: വാഹനങ്ങൾക്ക് നേരെ കടുവ പാഞ്ഞടുത്ത സംഭവത്തെ തുടർന്ന് വനപാലകരെ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. ദിവസങ്ങളായി ഭീഷണിയാകുന്ന കടുവ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാർ വനപാലകരെ തടഞ്ഞത്. കാട്ടിക്കുളം പനവല്ലി മേഖലയിലാണ് സംഭവം. നോർത്ത് വയനാട് ഡി.എഫ്.ഒയുടെയും വാനപാലക സംഘത്തിന്‍റെയും നേതൃത്വത്തിൽ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.

ഭീഷണിയായി കടുവ ശല്യം; വനപാലകരെ തടഞ്ഞ് നാട്ടുകാർ

ABOUT THE AUTHOR

...view details