കേരളം

kerala

ETV Bharat / state

തൊടുവട്ടി ഡിവിഷൻ റിപോളിങ്; 76.67 % പേർ വോട്ടു രേഖപ്പെടുത്തി - 76.67 % പേർ വോട്ടു രേഖപ്പെടുത്തി

കഴിഞ്ഞ പത്തിന് നടന്ന വോട്ടെടുപ്പിനെക്കാൾ ഒരു ശതമാനം കുറവാണ് പോളിങ് .

thoduvatty re polling reports  തൊടുവട്ടി ഡിവിഷൻ റിപോളിങ്  76.67 % പേർ വോട്ടു രേഖപ്പെടുത്തി  സുൽത്താൻ ബത്തേരി നഗരസഭ
തൊടുവട്ടി ഡിവിഷൻ റിപോളിങ്; 76.67 % പേർ വോട്ടു രേഖപ്പെടുത്തി

By

Published : Dec 18, 2020, 8:14 PM IST

വയനാട്: സുൽത്താൻ ബത്തേരി നഗരസഭയിലെ തൊടുവട്ടി ഡിവിഷൻ റിപോളിംഗിൽ 76.67% പേർ വോട്ടു രേഖപ്പെടുത്തി. കഴിഞ്ഞ പത്തിന് നടന്ന വോട്ടെടുപ്പിനെക്കാൾ ഒരു ശതമാനം കുറവ് പോളിങ് ആണിത്.815 പേരാണ് ഇന്ന് വോട്ട് രേഖപെടുത്തിയത്. ഡിസംബർ പത്തിന് നടന്ന പോളിങിൽ 825 പേർ വോട്ട് ചെയ്‌തിരുന്നു. 14 പോസ്റ്റൽ ബാലറ്റും രണ്ട് സ്പെഷൽ ബാലറ്റും ഇന്നത്തെ വോട്ടെടുപ്പിലുണ്ട്.

ABOUT THE AUTHOR

...view details