കേരളം

kerala

ETV Bharat / state

കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു - അമ്പലവയൽ പാമ്പള രാധാകൃഷ്ണൻ

അമ്പലവയൽ പാമ്പള രാധാകൃഷ്ണൻ (53) ആണ് മരിച്ചത്.

The worker died building collapsed during construction  wayanad  കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു  അമ്പലവയൽ പാമ്പള രാധാകൃഷ്ണൻ  വയനാട്
കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

By

Published : Jan 22, 2021, 1:35 PM IST

വയനാട്: വയനാട് അമ്പലവയല്‍ ആയിരംകൊല്ലിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. അമ്പലവയൽ പാമ്പള രാധാകൃഷ്ണൻ (53) ആണ് മരിച്ചത്. ഇന്ന് രാവിലെ 11-30 ഓടെയായിരുന്നു അപകടം. മണ്ണിനടിയില്‍പ്പെട്ട രാധാകൃഷ്ണനെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.

കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

ABOUT THE AUTHOR

...view details