കേരളം

kerala

ETV Bharat / state

വയനാട്ടിൽ മഴ ശക്തം; ബാണാസുര സാഗർ അണക്കെട്ടിന്‍റെ ഷട്ടർ തുറന്നു - The shutters of the Banasura Sagar Dam

ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ഷട്ടർ 15 സെന്‍റിമീറ്ററാണ് ഉയർത്തിയത്.

വയനാട്ടിൽ മഴ ശക്തം  ബാണാസുര സാഗർ അണക്കെട്ട്  അണക്കെട്ടിന്‍റെ ഷട്ടർ തുറന്നു  Banasura Sagar Dam  The shutters of the Banasura Sagar Dam  wayanad
വയനാട്ടിൽ മഴ ശക്തം; ബാണാസുര സാഗർ അണക്കെട്ടിന്‍റെ ഷട്ടർ തുറന്നു

By

Published : Sep 20, 2020, 5:10 PM IST

വയനാട്: വയനാട്ടിൽ ശക്തമായ മഴ തുടരുന്നു. നീരൊഴുക്ക് കൂടിയതിനെ തുടർന്ന് ബാണാസുര സാഗർ അണക്കെട്ടിന്‍റെ ഷട്ടർ തുറന്നു. ഒരു ഷട്ടർ 15 സെന്‍റിമീറ്ററാണ് ഉയർത്തിയത്.

വയനാട്ടിൽ മഴ ശക്തം; ബാണാസുര സാഗർ അണക്കെട്ടിന്‍റെ ഷട്ടർ തുറന്നു

സെക്കന്‍റിൽ 12.27 ക്യുബിക് മീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details