വയനാട്: നാളത്തെ ജനതാ കർഫ്യൂവിനോടനുബന്ധിച്ച് വയനാട്ടിൽ വ്യാപാര സ്ഥാപനങ്ങളിൽ വൻ ജനത്തിരക്ക്. ജാഗ്രതാ നിർദേശം മറികടന്ന് ആളുകൾ സംഘടിക്കുന്ന രീതിയിൽ കച്ചവടം നടത്തിയതിന് കമ്പളകാട് രണ്ട് സൂപ്പർ മാർക്കറ്റ് ഉടമകളെ പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
ജനതാ കർഫ്യൂ; വയനാട്ടിലെ മാര്‍ക്കറ്റുകളില്‍ വന്‍ തിരക്ക് - Massive crowds
ജാഗ്രതാ നിർദ്ദേശം മറികടന്ന് ആളുകൾ സംഘടിക്കുന്ന രീതിയിൽ കച്ചവടം നടത്തിയതിന് കമ്പളകാട് രണ്ട് സൂപ്പർ മാർക്കറ്റ് ഉടമകളെ പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

ജനതാ കർഫ്യൂ; വയനാട്ടിലെ മാര്‍ക്കറ്റുകളില്‍ വന്‍ തിരക്ക്
മാനന്തവാടി ബിവറേജസ് കോർപ്പറേഷന്‍റ് ഔട്ട് ലെറ്റിലും വൻ തിരക്കായിരുന്നു. ഒരു മീറ്റർ അകലം പാലിക്കാതെയായിരുന്നു ഇവിടെയും ഉപയോക്താക്കൾ നിന്നിരുന്നത്.