വയനാട്: പൊളിഞ്ഞുവീഴാറായ വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന മാനസികാസ്വാസ്ഥ്യമുള്ള ഷാന്‍റിക്ക് വയനാട് ജില്ലാഭരണകൂടത്തിന്‍റെ കൈത്താങ്ങ്. ഇ ടി വി ഭാരതാണ് ഷാന്‍റിയുടെ ദുരവസ്ഥ വെളിച്ചത്ത് കൊണ്ടു വന്നത്. ഷാന്‍റിക്കിനി മഴനനയാതെ ഉറങ്ങാം. പുൽപ്പള്ളി വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ ആണ് ഷാന്‍റിയുടെ വീടിന്‍റെ ചോർച്ച തടയാൻ താൽക്കാലിക സംവിധാനം ഒരുക്കിയത്.
ഷാന്‍റിക്ക് കൈത്താങ്ങുമായി ജില്ലാഭരണകൂടം; നടപടി ഇ ടി വി ഭാരത് വാർത്തയെത്തുടർന്ന്
ഇ ടി വി ഭാരതാണ് ഷാന്‍റിയുടെ ദുരവസ്ഥ വെളിച്ചത്ത് കൊണ്ടു വന്നത്. ഷാന്‍റിക്ക് സ്വന്തമായി റേഷൻ കാർഡ് ഉണ്ടാക്കാൻ ഉള്ള നടപടികൾ പുരോഗമിക്കുകയാണ്. കാർഡ് കിട്ടിയാൽ പഞ്ചായത്തിൽനിന്ന് പുതിയ വീട് വയ്ക്കാൻ ഉള്ള ഫണ്ട് അനുവദിക്കും
ഷാന്‍റിക്ക് കൈത്താങ്ങുമായി ജില്ലാഭരണകൂടം;നടപടി ഇ ടി വി ഭാരത് വാർത്തയെത്തുടർന്ന്
ഷാന്‍റിക്ക് സ്വന്തമായി റേഷൻ കാർഡ് ഉണ്ടാക്കാൻ ഉള്ള നടപടികൾ പുരോഗമിക്കുകയാണ്. കാർഡ് കിട്ടിയാൽ പഞ്ചായത്തിൽനിന്ന് പുതിയ വീട് വയ്ക്കാൻ ഉള്ള ഫണ്ട് അനുവദിക്കും. അധികം വൈകാതെ തന്നെ പ്രത്യേക പരിഗണന നൽകി ഷാന്‍റിക്ക് റേഷൻ വിഹിതം നൽകും.
Last Updated : Jun 25, 2019, 10:24 PM IST