കുഞ്ഞോമിൽ ഏഴാം ക്ലാസുകാരി മരിച്ച നിലയില്‍ - വിദ്യാര്‍ഥിനി
പാലേരി പോത്തുകുന്നേൽ ജിസ് മാത്യുവിന്‍റെ മകൾ ആൻമരിയയെയാണ് മരിച്ചത്. കുഞ്ഞോം എ.യു.പി സ്കൂൾ വിദ്യാർഥിനിയാണ്. അമ്മ സിൽവി ജോലിക്ക് പോയതായിരുന്നു. വീട്ടിൽ മറ്റാരുമില്ലാത്തപ്പോഴായിരുന്നു സംഭവം നടന്നത്.
കുഞ്ഞോമിൽ ഏഴാം ക്ലാസുകാരി മരിച്ച നിലയില്‍
വയനാട്: മാനന്തവാടി കുഞ്ഞോമിൽ ഏഴാം ക്ലാസുകാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലേരി പോത്തുകുന്നേൽ ജിസ് മാത്യുവിന്‍റെ മകൾ ആൻമരിയയെയാണ് മരിച്ചത്. കുഞ്ഞോം എ.യു.പി സ്കൂൾ വിദ്യാർഥിനിയാണ്. അമ്മ സിൽവി ജോലിക്ക് പോയതായിരുന്നു. വീട്ടിൽ മറ്റാരുമില്ലാത്തപ്പോഴായിരുന്നു സംഭവം നടന്നത്.