വയനാട്:ഉരുൾപൊട്ടലുണ്ടായ പുത്തുമലയിൽ തെരച്ചിൽ തുടരുന്നു. ഏഴ് പേരെ കൂടിയാണ് ഇനി കണ്ടെത്താനുള്ളത്. ഇതുവരെ പത്തുപേരുടെ മൃതദേഹമാണ് ലഭിച്ചത്. സബ് കലക്‌ടർ എന്‍എസ്‌കെ ഉമേഷിന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം തുടരുന്നത്.
പുത്തുമലയില്‍ തെരച്ചില്‍ തുടരുന്നു - rescue operations in wayanad puthumala
സബ് കലക്‌ടർ എന്‍എസ്‌കെ ഉമേഷിന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം തുടരുന്നത്
പുത്തുമലയില്‍ തെരച്ചില്‍ തുടരുന്നു
സംഭവസ്ഥലത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഇന്നലെ രാത്രി സമീപത്തെ പാലം പൊളിച്ച് പുതിയ താൽക്കാലിക പാലം നിർമിച്ചിരുന്നു. 2,200-ഓളം പേരെയാണ് പുത്തുമല- മുണ്ടക്കൈ മേഖലയിൽ നിന്നും ഇതുവരെ ഒഴിപ്പിച്ചത്.
Last Updated : Aug 13, 2019, 8:20 AM IST