ചെറുവയൽ രാമൻ; തനതു നെല്ലിനങ്ങളുടെ കാവല്‍ക്കാരന്‍ - വയനാട്
തനതു നെല്ലിനങ്ങളുടെ സംരക്ഷണം ജീവിതലക്ഷ്യമാക്കിയ ഒരു ആദിവാസി കർഷകനുണ്ട് വയനാട്ടിൽ മാനന്തവാടിക്കടുത്ത് കമ്മനയിൽ നെല്ലിനങ്ങളുടെ സംരക്ഷണത്തിന് സംസ്ഥാന ജൈവ വൈവിധ്യബോർഡിൻ്റേതടക്കം ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് അദ്ദേഹം.
ചെറുവയൽ രാമൻ

Last Updated : Apr 30, 2019, 4:18 PM IST