വയനാട്: രാഹുൽ ഗാന്ധി എം.പി. വയനാട്ടിലെ തിരുനെല്ലിയിൽ ക്ഷേത്രത്തിൽ ദർശനം നടത്തി. കണ്ണൂരിൽ നിന്നും ഹെലികോപ്‌ടർ മാർഗമാണ് അദ്ദേഹം തിരുനെല്ലിയിലെത്തിയത്.
രാഹുൽ ഗാന്ധി തിരുനെല്ലിയിൽ ക്ഷേത്ര ദർശനം നടത്തി - Thirunelli
വെള്ളമുണ്ടയിൽ നടന്ന യു.ഡി.എഫ് പൊതുയോഗത്തിൽ പങ്കെടുക്കാനാണ് രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തിയത്.
![രാഹുൽ ഗാന്ധി തിരുനെല്ലിയിൽ ക്ഷേത്ര ദർശനം നടത്തി രാഹുൽ ഗാന്ധി തിരുനെല്ലി രാഹുൽ ഗാന്ധി ക്ഷേത്ര ദർശനം കെ.സി വേണുഗോപാൽ Rahul Gandhi temple visit Thirunelli Rahul Gandhi temple visit Rahul Gandhi at Thirunelli Thirunelli Rahul Gandhi](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11274302-thumbnail-3x2-rahul.jpg)
രാഹുൽ ഗാന്ധി തിരുനെല്ലിയിൽ ക്ഷേത്ര ദർശനം നടത്തി
രാഹുൽ ഗാന്ധി തിരുനെല്ലിയിൽ ക്ഷേത്ര ദർശനം നടത്തി
എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വെള്ളമുണ്ടയിൽ നടന്ന യു.ഡി.എഫ് പൊതുയോഗത്തിൽ പങ്കെടുക്കാനാണ് രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തിയത്. ഇരുപത് മിനിറ്റോളം ക്ഷേത്രത്തിൽ ചെലവഴിച്ച ശേഷമാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പൊതുയോഗ വേദിയായ വെള്ളമുണ്ടയിലെത്തിയത്. തുടർന്ന് ഹെലികോപ്‌ടർ മാർഗം കോഴിക്കോട്ടേക്ക് മടങ്ങുകയും ചെയ്‌തു.