കേരളം

kerala

വന്യമൃഗ - മനുഷ്യ സംഘർഷം കുറയ്ക്കാനുള്ള പദ്ധതി നടപ്പാക്കുമെന്ന്‌ രാഹുൽ ഗാന്ധി

By

Published : Jan 28, 2021, 3:34 PM IST

Updated : Jan 28, 2021, 3:40 PM IST

അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് സുഗന്ധദ്രവ്യ ചെടികൾ വിതരണം ചെയ്യുന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

plan will be implemented to reduce the wildlife-human conflict  വന്യമൃഗ - മനുഷ്യ സംഘർഷം കുറയ്ക്കാനുള്ള പദ്ധതി  രാഹുൽ ഗാന്ധി വാർത്തകൾ  rahul gandhi news  wayanad news  വയനാട്‌ വാർത്ത  കേരള വർത്ത  kerala news
വന്യമൃഗ - മനുഷ്യ സംഘർഷം കുറയ്ക്കാനുള്ള പദ്ധതി നടപ്പാക്കുമെന്ന്‌ രാഹുൽ ഗാന്ധി എം.പി

വയനാട്‌: വയനാട്ടിലെ വന്യമൃഗ - മനുഷ്യ സംഘർഷം കുറയ്ക്കാനുള്ള പദ്ധതി നടപ്പാക്കാൻ ശ്രമിക്കുമെന്ന് രാഹുൽ ഗാന്ധി എം.പി. അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് സുഗന്ധദ്രവ്യ ചെടികൾ വിതരണം ചെയ്യുന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്യമൃഗങ്ങളുടെ സുരക്ഷ കൂടി ഉറപ്പാക്കി കൊണ്ടുള്ള പദ്ധതിയായിരിക്കും നടപ്പാക്കുകയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

വന്യമൃഗ - മനുഷ്യ സംഘർഷം കുറയ്ക്കാനുള്ള പദ്ധതി നടപ്പാക്കുമെന്ന്‌ രാഹുൽ ഗാന്ധി

വയനാട്ടിൽ സ്പൈസസ് പാർക്ക് സ്ഥാപിക്കാൻ നടപടി എടുക്കുമെന്നും വയനാട്ടിലെ സുഗന്ധദ്രവ്യങ്ങളുടെ വിപണന സാധ്യത വർധിപ്പിക്കാൻ നടപടി എടുക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Last Updated : Jan 28, 2021, 3:40 PM IST

ABOUT THE AUTHOR

...view details